News Kerala
10th September 2023
മുന്‍ നക്സല്‍ നേതാവ് ഗ്രോ വാസുവിനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമസഭ തല്ലിതകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കാമെങ്കില്‍ ഗ്രോ വാസുവിനെതിരായ കേസും പിന്‍വലിച്ചുകൂടെയെന്ന്...