News Kerala KKM
22nd February 2022
ദുബൈ:ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെയും യാത്രക്കാർക്ക്ഇളവ് നൽകിയിട്ടുണ്ട്.വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാരുടെ റാപിഡ് പി.സി.ആർ പരിശോധന...