News Kerala
13th March 2022
യുവാവ് നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിയത് മണിക്കൂറുകളോളം ഇയാൾക്ക് എന്ത് പറ്റിയെന്നറിയാതെ പരിഭ്രാന്തിയിലായ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തേണ്ടി വന്നു. കുറ്റ്യാടി-പേരാമ്ബ്ര റോഡില്‍...