News Kerala
6th March 2022
താല്കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ, മരിയുപോളിൽ ശക്തമായ ആക്രമണം തുടരുകയാണെന്ന് മരിയുപോള്‍ മേയര്‍. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു....