News Kerala
17th January 2023
സ്വന്തം ലേഖിക കോട്ടയം: നഗരത്തിന്റെ തിരക്കുകളില്ലാതെ പുഞ്ചപാടങ്ങള്‍ക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച് കായല്‍ കാറ്റേറ്റ് ഒരു ബോട്ട് യാത്ര, അതും കുറഞ്ഞ ചിലവില്‍....