News Kerala
18th January 2023
സ്വന്തം ലേഖകൻ കോട്ടയം: മണർകാടുനിന്നും കാണാതായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി ആലപ്പുഴ അർത്തുങ്കൽ പള്ളിയിൽ നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....