News Kerala
10th March 2022
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളിൽ, ഭൂരിഭാഗവും തൂക്കുസഭയാണ് പ്രവചിക്കുന്നത്. ഇത് ശരിവെക്കുന്ന...