News Kerala
24th February 2022
നിരക്കു വർധനയ്ക്കുള്ള ശുപാർശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻപിലുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കു വർധനയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം....