News Kerala
9th March 2022
നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളിയിലെ ലക്ഷ്യ ബുട്ടീക്കിൽ തീപിടിത്തം. ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽമെഷീനുകളും കത്തി നശിച്ചു. അഗ്നിശമന...