News Kerala
4th March 2022
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ(52) അന്തരിച്ചു,ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വോണിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 1992-2007 കാലഘട്ടത്തില്‍ 145...