News Kerala
4th March 2022
ജില്ലയുടെ 53ാമത്തെ കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. രാവിലെ 10.30ന് എത്തിയ പുതിയ കലക്ടറെ എഡിഎം ജെ.മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ...