News Kerala
15th March 2022
അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ നിന്നുള്ള വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം. നിലവിൽ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ...