News Kerala
3rd March 2022
ആലപ്പുഴ :സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ല് ഇടുന്നതിനെതിരെ ആലപ്പുഴയിലും എറണാകുളത്തും പ്രതിഷേധം. ആലപ്പുഴ ചെങ്ങന്നൂരിൽ കല്ലിടുന്നതിനെതിരെ ഉള്ള പ്രതിഷേധത്തിനിടെ പോലീസ് എത്തിയതോടെ...