
ചങ്ങനാശേരി∙ അര നൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിച്ച് കേരളം ദേശീയ സീനിയർ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിന്റെ പുരുഷ വിഭാഗം ഫൈനലിൽ. ആവേശകരമായ സെമി പോരാട്ടത്തിൽ സർവീസസിനെ 23–21ന് തകർത്താണ് കേരളം ഫൈനലിൽ കടന്നത്. ഇന്നു വൈകിട്ട് ആറിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചണ്ഡിഗഡ് ആണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേയെ 32–30ന് തകർത്താണ് ചണ്ഡിഗഡ് ഫൈനലിൽ കടന്നത്.
English Summary:
Historic Win! Kerala in National Senior Handball Championship Final
TAGS
Changanassery News
Kottayam News
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]