
സാവോ പോളോ∙ വെറും 3 സെക്കൻഡ്! ബ്രസീലിയൻ ക്ലബ് ക്രുസേരിയോയുടെ സ്ട്രൈക്കർ റാഫ സിൽവയ്ക്ക് റെഡ് കാർഡ് ‘ചോദിച്ചു വാങ്ങാൻ’ അത്രയും സമയം തന്നെ ധാരാളമായിരുന്നു. ബ്രസീലിലെ ടോപ് ഡിവിഷൻ ലീഗിൽ ക്രുസേരിയോ – അത്ലറ്റിക്കോ പരാനെയിൻസ് മത്സരം തുടങ്ങി മൂന്നാം സെക്കൻഡിലാണ് റാഫയ്ക്ക് റെഡ് കാർഡ് ലഭിച്ചത്.
അത്ലറ്റിക്കോ താരം കൈക് റോച്ചയെ കൈമുട്ടുകൊണ്ട് ഇടിച്ചതിനു പിന്നാലെയാണ് റാഫയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും വേഗമേറിയ റെഡ് കാർഡ് എന്ന റെക്കോർഡും റാഫ സ്വന്തമാക്കി. 10 പേരുമായി മത്സരം പൂർത്തിയാക്കിയ ക്രുസേരിയോ 3–0ന് തോറ്റു.
se isso aqui não é aposta eu dou meu cu por 30 dias pra cada um que me segue
TA NA CARA IRMÃO pic.twitter.com/hwEdY630wR
— Somos Loucos (@SomosLoucosFut) October 26, 2024
English Summary:
Red card in the third second of the match
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]