
ലഹോർ∙ ചാംപ്യൻസ് ട്രോഫിയിൽ ഒരു വേദിയിൽ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം റാസി വാൻ ഡർ ദസൻ. ചാംപ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണു നടക്കുന്നത്. മറ്റു ടീമുകൾ മത്സരങ്ങൾക്കായി പാക്കിസ്ഥാനിലെ വിവിധ വേദികളിലേക്കും, ദുബായിലേക്കും യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളിലും ദുബായിലെ പിച്ചിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നത് വലിയ ആനുകൂല്യമാണെന്നു വിമർശനമുയർന്നുകഴിഞ്ഞു. ഇതിനെ പിന്തുണയ്ക്കുന്നതാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വാക്കുകൾ.
ബുമ്രയെ ചികിത്സിച്ചു ഭേദമാക്കിയ വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിൽ ഇതാ തിരികെ; രാജകീയ മടങ്ങിവരവ്, കേരളത്തിന്റെ രക്ഷകനാകുമോ?
Cricket
‘‘തീർച്ചയായും അതൊരു ആനുകൂല്യം തന്നെയാണ്. പാക്കിസ്ഥാൻ അതിനെതിരെ പ്രതികരിച്ചതു ഞാൻ കണ്ടു. ഒരു ഹോട്ടലിൽ താമസിച്ച്, ഒരേ സൗകര്യങ്ങൾ ഉപയോഗിച്ച്, ഒരു വേദിയിൽ മാത്രം കളിക്കാമെന്നതു തീർച്ചയായും നേട്ടം തന്നെയാണ്. അതു മനസ്സിലാക്കാൻ നിങ്ങളൊരു റോക്കറ്റ് സയന്റിസ്റ്റ് ആകേണ്ട ആവശ്യമൊന്നുമില്ല. പക്ഷേ ആ ഒരു ആനുകൂല്യം ഉപയോഗിക്കേണ്ട ബാധ്യത തീർച്ചയായും അവർക്കു മുകളിലുണ്ടാകും.’’– റാസി വാൻ ഡർ ദസൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഇന്ത്യയ്ക്കെതിരെ ആര് സെമി ഫൈനലും ഫൈനലും കളിച്ചാലും ഇന്ത്യ ഈ സാഹചര്യം തീർച്ചയായും ഉപയോഗിക്കും. ലഹോറില്‍ സെമി ഫൈനൽ കളിക്കാനാണ് ഞാൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്. അവിടെയാണ് ബാറ്റിങ്ങിന് കൂടുതൽ അവസരമുണ്ടാകുക. ദുബായിലെ പിച്ച് ലഹോറിെല അത്ര ബാറ്റർമാരെ പിന്തുണയ്ക്കുന്നില്ല. ദുബായില്‍ കളിക്കണമെങ്കിൽ വിമാനം കയറി മറ്റൊരു രാജ്യത്തേക്കു പോകണം. അതുകൊണ്ടു തന്നെ പാക്കിസ്ഥാനിൽ കളിക്കാനാണു താൽപര്യം.’’– ദക്ഷിണാഫ്രിക്കൻ താരം വ്യക്തമാക്കി. ദുബായിൽ കളിക്കുന്നതിന്റെ നേട്ടം ടൂർണമെന്റിൽ ഇന്ത്യയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ പാറ്റ് കമിൻസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ആഖിബ് ജാവേദും ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു.
‘എന്ത് അഭിമാനമാണ്? കളിക്കുക, വീട്ടിലേക്കു പോകുക’: പാക്ക് വിജയത്തെക്കുറിച്ച് ചോദിക്കരുതെന്ന് വാസിം അക്രം
Cricket
ഞായറാഴ്ച ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ബി ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഫൈനലിൽ ഇന്ത്യ എതിരാളികളായി വരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ദുബായിലേക്കു പോകേണ്ടി വരും. ഇന്ത്യ ഫൈനലിലെത്തിയാൽ ചാംപ്യൻസ് ട്രോഫി ഫൈനലും ദുബായിൽ കളിക്കേണ്ടിവരും.
English Summary:
It’s definitely an advantage: South Africa star joins ‘India venue advantage’ group in Champions Trophy
TAGS
Indian Cricket Team
Champions Trophy Cricket 2025
Board of Cricket Control in India (BCCI)
South Africa Cricket Team
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com