
നാഗ്പുർ ∙ ‘ഈ സെഞ്ചറി എന്റെ പാപ്പായ്ക്കു വേണ്ടിയാണ്. പണമില്ലാതിരുന്നിട്ടും എന്നെ ക്രിക്കറ്റ് കളിക്കാൻ അയച്ചതു പാപ്പായാണ്..’ മത്സരശേഷം തേഞ്ഞുതീരാറായ ഒരു വള്ളിച്ചെരിപ്പുമിട്ടുനിന്ന് ഡാനിഷ് മലേവർ പറഞ്ഞു. 21 വയസ്സു മാത്രമുള്ള, കന്നി രഞ്ജി ട്രോഫി കളിക്കുന്ന ഡാനിഷ് പുറത്താകാതെ നേടിയ സെഞ്ചറിയാണു ഫൈനലിന്റെ ആദ്യ ദിവസം വിദർഭയ്ക്ക് അനുകൂലമാക്കിയത്.
259 പന്തുകളിൽ 138 റൺസ് നേടിയ ഡാനിഷ്, സീസണിലാകെ 9 കളികളിൽ 2 സെഞ്ചറിയടക്കം 695 റൺസ് നേടിക്കഴിഞ്ഞു. കടുത്ത ക്രിക്കറ്റ് ആരാധകനും കളിക്കാരനുമാണു ഡാനിഷിന്റെ പിതാവ് നാഗ്പുർ സ്വദേശിയായ വിഷ്ണു.
ക്രിക്കറ്ററാവാൻ തനിക്കു കഴിഞ്ഞില്ലെങ്കിലും തന്റെ മകനെ ലോകമറിയുന്ന താരമാക്കി വളർത്തണമെന്നു വിഷ്ണു തീരുമാനിച്ചു. കലക്ഷൻ ഏജന്റായി കഷ്ടപ്പെട്ടു കുടുംബം നോക്കുമ്പോഴും ഡാനിഷിനെ ഏഴാം വയസ്സിൽ തന്നെ ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. അക്കാദമി ഭാരവാഹികൾ ഓരോ വർഷവും നൽകിയ ബാറ്റും ഗ്ലൗസും പാഡുകളുമൊക്കെ ഉപയോഗിച്ചാണു ഡാനിഷ് സമീപകാലം വരെ കളിച്ചത്.
രഞ്ജി ഫൈനലിൽ സെഞ്ചറി നേടിയ ശേഷം ഡാനിഷ് നടത്തിയ ആഘോഷവും ചർച്ചയായി. ഇന്ത്യൻ താരം കെ.എൽ.രാഹുൽ സെഞ്ചറി നേടിയ ശേഷം വിമർശകരുടെ വായടപ്പിക്കാൻ പ്രയോഗിച്ച ‘ഷട്ട് ദ് നോയിസ്’ ആഘോഷരീതിയാണു ഡാനിഷും പ്രകടിപ്പിച്ചത്. ഇരുകൈകളും ഉപയോഗിച്ചു രണ്ടുചെവിയും അടച്ചുപിടിക്കുന്ന രീതിയിലാണിത്.
English Summary:
Danish Malewar’s Century: A Son’s Tribute in the Ranji Trophy Final
TAGS
Ranji Trophy
Kerala Cricket Team
Sports
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]