
നാഗ്പുർ ∙ ബാറ്റിങ് വിക്കറ്റിൽ ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത കേരളം, ഈർപ്പമുള്ള വിക്കറ്റിൽ ആദ്യ സെഷനിൽ പേസർമാരെ നേരിടുകയെന്ന ‘റിസ്കി’ൽ നിന്നു തങ്ങളുടെ ടോപ് ഓർഡറിനെ രക്ഷിക്കാൻ ഓൾറൗണ്ടർമാരെ പറഞ്ഞയച്ച വിദർഭ. രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യദിനം കണ്ടത് അപ്രതീക്ഷിത തന്ത്രങ്ങളും അതിനെ വെട്ടാൻ മറുതന്ത്രങ്ങളും. 4 വിക്കറ്റ് നഷ്ടമായെങ്കിലും ടൂർണമെന്റിലെ കരുത്തുറ്റ ബാറ്റർമാർ വിദർഭയുടെ ലൈനപ്പിൽ വരാനിരിക്കുന്നതേയുള്ളൂ എന്നതാണു കേരളം ഇന്നു നേരിടാൻ പോകുന്ന വെല്ലുവിളി.
ടോസ് ലഭിച്ചപ്പോൾ ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണു കേരളം ബോളിങ് തിരഞ്ഞെടുത്തത്. വിദർഭയടക്കം ഈ തീരുമാനത്തിൽ ഞെട്ടിയെന്നു താരങ്ങളുടെ ശരീരഭാഷ വ്യക്തമാക്കി. കേരളത്തിന്റെ തീരുമാനം ശരിയെന്നു തെളിയിക്കുന്ന വിധമായിരുന്നു കളിയുടെ തുടക്കം. പേസർമാർ ഞൊടിയിടയിൽ 3 വിക്കറ്റ് വീഴ്ത്തി. എന്നാൽ, ഇതിൽ രണ്ടുപേർ വിദർഭയുടെ ‘നൈറ്റ് വാച്ച്മാൻ’മാർ മാത്രമായിരുന്നെന്നു മനസ്സിലാക്കാൻ ലൈനപ്പ് നോക്കിയാൽ മതി.
933 റൺസുമായി സീസണിൽ റൺവേട്ടക്കാരുടെ പട്ടികയിലെ നാലാമനായ യഷ് റാത്തോഡ്, 674 റൺസ് നേടിയ ക്യാപ്റ്റൻ അക്ഷയ് വാദ്കർ, ഓൾറൗണ്ടർ ഹർഷ് ദുബെ തുടങ്ങിയ കരുത്തർ ഇറങ്ങാനിരിക്കുന്നതേയുള്ളൂ. കരുൺ നായർ റണ്ണൗട്ടായപ്പോൾ പകരം ഇറക്കിയ യഷ് ഠാക്കൂറും നൈറ്റ് വാച്ച്മാനാണ്.. ഇന്നത്തെ ആദ്യ സെഷനിൽ പിച്ചിലെ ഈർപ്പത്തിൽ അപകടം വിതയ്ക്കാൻ സാധ്യതയുള്ള പന്തുകൾക്കു മുന്നിൽ നിന്നു ടോപ് ഓർഡർ ബാറ്റർമാരെ രക്ഷിക്കുകയാണ് യഷിന്റെയും ദൗത്യം.
English Summary:
Vidarbha’s Counter-Strategy: Vidarbha’s counter-strategy thwarted Kerala’s initial bowling success in the Ranji Trophy final. Despite Kerala’s early wickets, Vidarbha’s powerful batsmen, including Akshay Wadkar and Yash Rathod, are poised to dominate.
TAGS
Ranji Trophy
Kerala Cricket Team
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]