
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾ ഫൈനലിൽ ഇന്ന് ഒന്നാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും. സെമിയിൽ യുഎസിന്റെ ബെൻ ഷെൽട്ടനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനായ സിന്നർ ഫൈനൽ ഉറപ്പിച്ചത്.
സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ മറികടന്നായിരുന്നു സ്വരേവിന്റെ ഫൈനൽ പ്രവേശം. ഫൈനൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.
English Summary:
Jannik Sinner vs Alexander Zverev, Australian Open 2025 Final – Live Updates
TAGS
Tennis
Australian Open
Alexander Zverev
Jannik Sinner
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]