
ക്രൈസ്റ്റ്ചർച്ച് ∙ ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ചറിയുടെ റെക്കോർഡ് കുറിച്ച് ന്യൂസീലൻഡ് ബാറ്റർ ചാഡ് ബോവ്സ്. ഫോഡ് ട്രോഫി ലിസ്റ്റ് എ ടൂർണമെന്റിൽ കാന്റർബറി ടീമിന്റെ ഓപ്പണറായ മുപ്പത്തിരണ്ടുകാരൻ ബോവ്സ് 103 പന്തുകളിൽ നിന്നാണ് ഇരട്ട സെഞ്ചറി നേടിയത്.
English Summary:
Record for New Zealand player in List A cricket
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]