
ഇസ്ലാമബാദ്∙ ഇന്ത്യ– പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ സൂപ്പർ താരം വിരാട് കോലിയുടെ സെഞ്ചറി ആഘോഷമാക്കി ഇസ്ലാമബാദിലെ ആരാധകർ. മത്സരം ഇന്ത്യ വിജയിച്ചതോടെ പാക്കിസ്ഥാൻ ടൂർണമെന്റിൽനിന്നു പുറത്താകുന്നതിന്റെ വക്കിലെത്തിയെങ്കിലും അതൊന്നും നോക്കാതെ കോലിയുടെ സെഞ്ചറി നേട്ടം എല്ലാം മറന്ന് ആഘോഷിക്കുന്ന പാക്കിസ്ഥാനിലെ ആരാധകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇന്ത്യൻ സൂപ്പർ താരമായ കോലിക്ക് പാക്കിസ്ഥാനിൽ ഏറെ ആരാധകരുണ്ട്.
‘എല്ലാവരും ഗ്യാങ്സ്റ്റർ, പക്ഷേ മോൺസ്റ്റർ വരും വരെ മാത്രം’: കോലിയുടെ സെഞ്ചറിക്കു പിന്നാലെ അബ്രാർ അഹമ്മദിനെ ‘ട്രോളി’ ആർസിബി- വിഡിയോ
Cricket
ഇന്ത്യൻ ഇന്നിങ്സിൽ ബൗണ്ടറി നേടിയാണ് വിരാട് കോലി 51–ാം ഏകദിന സെഞ്ചറിയിലെത്തിയത്. കോലിയുടെ ഫോറോടെ 242 റൺസെന്ന വിജയലക്ഷ്യത്തിലേക്കും ഇന്ത്യയെത്തി. ഇസ്ലാമബാദിൽ ഇരുന്ന് മത്സരം ബിഗ് സ്ക്രീനിൽ കണ്ട ആരാധകരിൽ ചിലര് കോലിയുടെ പേര് ചാന്റ് ചെയ്ത് ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാക്കിസ്ഥാനെതിരെ 111 പന്തുകൾ നേരിട്ട കോലി 100 റൺസാണു നേടിയത്. ഏഴു ഫോറുകൾ അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 49.4 ഓവറിൽ 241 റൺസാണു നേടിയത്. 76 പന്തിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 42.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. ടൂർണമെന്റിലെ രണ്ടാം വിജയത്തോടെ ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമി ഫൈനലിന് അരികിലെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനെയും തോൽപിച്ചിരുന്നു.
اسلام آباد میں موجود کرکٹ شائقین ویرات کوہلی کی سینچری پر خوشی مناتے ہوئے https://t.co/5KyXSQMhdh pic.twitter.com/51Uliy4GNm
— Muhammad Faizan Aslam Khan (@FaizanBinAslam1) February 23, 2025
English Summary:
Celebrations In Islamabad Despite Virat Kohli’s Hundred Against Pakistan
TAGS
Indian Cricket Team
Virat Kohli
Champions Trophy Cricket 2025
Board of Cricket Control in India (BCCI)
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com