
ലണ്ടൻ ∙ ഗോളടിക്കാൻ അറിയാവുന്നൊരു സ്ട്രൈക്കറെ ഇത്തവണത്തെ ഇടക്കാല ട്രാൻസ്ഫറിൽ ടീമിലെത്തിക്കാൻ കഴിയാത്തതിന് ആർസനൽ നൽകേണ്ടി വരുന്ന വില ഒരുപക്ഷേ വലുതായേക്കാം! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടസാധ്യതാ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പീരങ്കിപ്പടയ്ക്കു തിരിച്ചടിയായി വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ അപ്രതീക്ഷിത തോൽവി. 44–ാം മിനിറ്റിൽ ജേഡ് ബവനാണ് ഹെഡറിൽനിന്നു വെസ്റ്റ്ഹാമിന്റെ വിജയഗോൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ ആർസനൽ നടത്തിയ ശ്രമങ്ങളെല്ലാം മികച്ചൊരു സ്ട്രൈക്കറില്ലാത്തതിനാൽ മാത്രം പാഴായി!
ആർസനലിന്റെ തോൽവിക്കു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയ ലിവർപൂൾ, 27 മത്സരങ്ങളിൽനിന്ന് 64 പോയിന്റുമായി ലീഡിലുള്ള വ്യത്യാസം വീണ്ടും 11 പോയിന്റാക്കി. സൂപ്പർതാരം മുഹമ്മദ് സലാ (14–ാം മിനിറ്റ്), ഡൊമിനിക് സോബോസ്ലായ് (37) എന്നിവർ മത്സരത്തിന്റെ ആദ്യപകുതിയിൽ നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ങം ഫോറസ്റ്റിനെ 4–3ന് തകർത്ത് ന്യൂകാസിൽ യുണൈറ്റഡ് 44 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ലിവർപൂളിനോട് തോറ്റെങ്കിലും 44 പോയിന്റുള്ള സിറ്റി, ഗോൾവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്തുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് – എവർട്ടൻ മത്സരം 2–2 സമനിലയായി. ഗോൾകീപ്പറുടെ പിഴവിൽ പിന്നിലായ ചെൽസിയെ ആസ്റ്റൻ വില്ല 2–1നു തോൽപിച്ചു. വോൾവർഹാംപ്ടൻ 1–0ന് ബോൺമത്തിനെയും ടോട്ടനം 4–1ന് ഇപ്സ്വിച്ചിനെയും ബ്രൈട്ടൺ 4–0ന് സതാംപ്ടനെയും ക്രിസ്റ്റൽ പാലസ് 2–0ന് ഫുൾഹാമിനെയും ബ്രെന്റ്ഫോഡ് 4–0നു ലെസ്റ്റർ സിറ്റിയെയും തോൽപിച്ചു.
English Summary:
English Premier League: West Ham defeated Arsenal (1–0)
TAGS
English Premier League (EPL)
West Ham United
Arsenal
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]