
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടച്ചൂട് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണെങ്കിലും, സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത് ചില ‘ഗാലറിച്ചിത്രങ്ങൾ’. ഭാര്യയ്ക്കൊപ്പം ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാനെത്തിയ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വൈറൽ താരങ്ങളിൽ പ്രമുഖർ. സൂര്യയും ഭാര്യയുമൊത്തുള്ള, ഗാലറിയിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പരുക്കുമൂലം ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംപിടിക്കാനാകാതെ പോയ സൂപ്പർതാരം ജസ്പ്രീത് ബുമ്രയും മത്സരം വീക്ഷിക്കുന്നതിനായി ഗാലറിയിലെത്തി. ഇവർക്കു പുറമേ ഇന്ത്യൻ ട്വന്റി20 ടീമംഗങ്ങളായ തിലക് വർമ, അഭിഷേക് ശർമ, പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി തുടങ്ങിയവരും മത്സരം കാണാനായി ദുബായിൽ എത്തിയിട്ടുണ്ട്. ഗാലറിയിൽ നിന്നുള്ള ഇവരുടെ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ, 49.4 ഓവറിൽ 241 റൺസിന് പുറത്തായിരുന്നു. അർധസെഞ്ചറി നേടിയ സൗദ് ഷക്കീലാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ച് ഫോറുകൾ സഹിതം ഷക്കീൽ നേടിയത് 62 റൺസ്. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ (77പന്തിൽ 46), ഖുഷ്ദിൽ ഷാ (39 പന്തിൽ 38) എന്നിവരും പാക്ക് നിരയിൽ തിളങ്ങി.
English Summary:
Suryakumar Yadav & Wife Spotted at Thrilling India vs Pakistan Match in Dubai
TAGS
Indian Cricket Team
Pakistan Cricket Team
Champions Trophy Cricket 2025
Suryakumar Yadav
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]