
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ബംഗ്ലദേശ് മത്സരത്തിനിടെ ആതിഥേയരായ പാക്കിസ്ഥാന്റെ പേര് സ്ക്രീനിൽ കണ്ടില്ലെന്ന പരാതിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ– ബംഗ്ലദേശ് മത്സരത്തിനു പിന്നാലെയാണ് ടിവി സ്ക്രീനുകളിൽ ടൂർണമെന്റ് ലോഗോയ്ക്കൊപ്പം ആതിഥേയരുടെ പേരു കാണിച്ചില്ലെന്ന് പിസിബി ആരോപിച്ചത്. ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മറുപടി നൽകണമെന്നും പാക്കിസ്ഥാൻ ബോർഡ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ‘ജീവൻ രക്ഷിച്ച’ ഹെൽമറ്റ് ഇനി നിത്യസ്മാരകം; കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും
Cricket
എന്നാൽ സാങ്കേതിക തടസ്സം കാരണം സംഭവിച്ച പിഴവാണിതെന്നാണ് ഐസിസിയുടെ പ്രതികരണം. ബ്രോഡ്കാസ്റ്റർമാർക്കു വന്ന പിഴവാണു പ്രശ്നങ്ങൾക്കു കാരണമായതെന്നു ഐസിസി വിശദീകരിച്ചു. പക്ഷേ ഐസിസിയുടെ മറുപടിയിൽ പാക്ക് ക്രിക്കറ്റ് ബോര്ഡ് തൃപ്തരല്ലെന്നാണു പുറത്തുവരുന്ന വിവരം. മത്സരങ്ങൾ നടക്കുമ്പോൾ ടിവി സ്ക്രീനുകളുടെ ഇടതു ഭാഗത്തു മുകളിലായി ടൂർണമെന്റിന്റെ ലോഗോ കാണിക്കുന്നുണ്ട്. ഇവിടെ പാക്കിസ്ഥാന്റെ പേരും വേണമെന്നാണ് പിസിബിയുടെ ആവശ്യം.
അസ്ഹറിന്റെ ഐഡിയ, സർവതേ നടപ്പാക്കി, കേരളത്തിനൊപ്പംനിന്ന് ഹെൽമറ്റും! ഫൈനലിലെത്തിയത് ഭാഗ്യം കൊണ്ടു മാത്രമല്ല
Cricket
നേരത്തേ പാക്കിസ്ഥാനിലെ സ്റ്റേഡിയങ്ങളിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. ബിസിസിഐ വിമർശനം കടുപ്പിച്ചതോടെ ടൂർണമെന്റിനു തൊട്ടുമുൻപ് ഇന്ത്യയുടെ പതാകയും സ്റ്റേഡിയങ്ങളിൽ സ്ഥാപിച്ചു. പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഫെബ്രുവരി 23ന് ദുബായിൽ വച്ചാണു മത്സരം. ആതിഥേയരായ പാക്കിസ്ഥാൻ ടീം ഇന്ത്യയെ നേരിടാൻ വേണ്ടി മാത്രം ദുബായിലെത്തും.
English Summary:
PCB Demands ICC’s Explanation As Broadcasters Omit Pakistan
TAGS
Indian Cricket Team
Pakistan Cricket Board (PCB)
Pakistan Cricket Team
Champions Trophy Cricket 2025
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com