
ഓരോ മത്സരത്തിലും ഓരോ സൂപ്പർ ഹീറോ! അതാണ് ഇത്തവണ രഞ്ജി സീസണിൽ കേരള ടീമിനു ലഭിച്ചത്. ടീമിൽ തങ്ങളുടെ റോൾ എന്താണെന്ന് ഓരോ താരത്തിനും കൃത്യമായ നിശ്ചയം ഉണ്ടായിരുന്നു. ആദ്യ മത്സരം മുതൽ സെമിഫൈനൽ വരെ അത് നമ്മൾ കണ്ടു. ഡ്രസിങ് റൂമിൽ ടീമിന്റെ മനോഭാവം എന്തായിരുന്നോ അതാണ് ഗ്രൗണ്ടിൽ പ്രതിഫലിച്ചത്. അതിനു കയ്യടി അർഹിക്കുന്നത് പരിശീലകൻ അമയ് ഖുറേസിയയാണ്. സീസൺ തുടക്കം മുതൽ ടീമിനെ ഒറ്റക്കെട്ടായി അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി.
പി.ബാലചന്ദ്രൻ
ക്യാപ്റ്റൻ സച്ചിൻ ബേബിയിൽ തുടങ്ങി സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും എം.ഡി.നിധീഷും അടക്കം ടീമിലെ ഓരോ കളിക്കാരനും അവസരത്തിനൊത്തുയർന്നു. ജലജ് സക്സേനയുടെ പരിചയസമ്പത്ത് ഒരിക്കൽക്കൂടി ടീമിനു കരുത്തായി. സഞ്ജു സാംസന്റെ അഭാവവും ബാബ അപരാജിത് പരുക്കുമൂലം പുറത്തായതുമൊന്നും ടീം കോംബിനേഷനെ ബാധിച്ചതേയില്ല. ടീമിനു വർഷം മുഴുവൻ പരിശീലനം നടത്താൻ സംവിധാനമൊരുക്കിയ കെസിഎയും കയ്യടി അർഹിക്കുന്നു. ഫൈനലിലും ഈ മികവ് തുടർന്ന് രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം ചൂടാൻ കേരള ടീമിനു സാധിക്കട്ടെ…
English Summary:
Kerala’s united victory in the Ranji Trophy is a testament to team spirit and exceptional coaching. Discover how each player contributed to their remarkable run towards the final.
TAGS
Kerala Cricket Team
Ranji Trophy
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]