കൊളംബോ ∙ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ചാംപ്യൻസ് ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ ജേതാക്കൾ. ഫൈനലിൽ 79 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത് 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടിയ ഇന്ത്യ പിന്നീട് ഇംഗ്ലണ്ടിനെ 118 റൺസിനു പുറത്താക്കി.
അർധ സെഞ്ചറി നേടിയ യോഗേന്ദ്ര ഭദോരിയയും (40 പന്തിൽ 73) നാലു വിക്കറ്റ് വീഴ്ത്തിയ രാധിക പ്രസാദുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.
English Summary:
Champions Trophy T20: India’s Champions Trophy T20 victory was a dominant display. The team secured a convincing 79-run win over England in Colombo, showcasing impressive batting and bowling performances.
TAGS
Cricket
Champions League T20
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]