
ലണ്ടൻ ∙ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്റെ ഒളിംപിക് ഗോളിൽ (കോർണർ കിക്കിൽ നിന്ന് നേരിട്ടുള്ള ഗോൾ) മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് ടോട്ടനം ഹോട്സ്പർ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിൽ സെമിഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ 4–3നാണ് ടോട്ടനമിന്റെ ജയം.
88–ാം മിനിറ്റിലാണ് സൺ ‘ഒളിംപിക് ഗോളി’ലൂടെ ടീമിന് വിജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 3–0നു മുന്നിലെത്തിയ ടോട്ടനമിനെതിരെ പിന്നീട് യുണൈറ്റഡ് നടത്തിയ തിരിച്ചുവരവ് അതോടെ വിഫലമായി.
സെമിയിൽ ടോട്ടനം ലിവർപൂളിനെയും ആർസനൽ ന്യൂകാസിലിനെയും നേരിടും. English Summary:
Manchester United fall to Tottenham: A stunning olympic goal decides the match
TAGS
Sports
Football
Manchester United
Tottenham Hotspur
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]