
ജയ്പുർ ∙ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് പരിശീലകനായി മുൻ ഇന്ത്യൻ സഹപരിശീലകൻ വിക്രം റാത്തോഡിനെ നിയമിച്ചു. രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന റാത്തോഡ്, രാജസ്ഥാന്റെ പുതിയ കോച്ചായി നിയമിതനായ ദ്രാവിഡിനൊപ്പമാണ് റോയൽസിലേക്കും വരുന്നത്.
English Summary:
Vikram Rathour new batting coach of IPL team Rajasthan Royals
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]