
ന്യൂഡൽഹി∙ ഡൽഹി ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തിൽ ജോഷ്വ സെപ്തേഗിക്കും (യുഗാണ്ട) വനിതാ വിഭാഗത്തിൽ അലെമാഡിസ് ഇയായുവിനും (എത്യോപ്യ) ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ കെനിയൻ താരങ്ങളായ അലക്സ് മടാറ്റ രണ്ടാമതും നിക്കോളാസ് കിപ്കോറിന് മൂന്നാം സ്ഥാനത്തും എത്തി. വനിതാ വിഭാഗത്തിൽ കെനിയയുടെ സിൻത്യ ലീമോയ്ക്കാണ് രണ്ടാം സ്ഥാനം. എത്യോപ്യൻ താരം ടിര്യൂ മെസ്ഫിൻ മൂന്നാമതെത്തി.
ഡൽഹി ഹാഫ് മാരത്തണിൻ്റെ ഫിനിഷിങ് പോയിന്റിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി ഹാഫ് മാരത്തണിൽ വനിതാ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാന ജേതാക്കളായ അലെമാഡിസ് ഇയായു, സിൻത്യ ലീമോ, ടിര്യൂ മെസ്ഫിൻ എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
English Summary:
Delhi Half Marathon Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]