
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരായ തകർപ്പൻ പ്രകടനത്തോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മത്സരത്തിൽ പത്തോവറുകൾ പന്തെറിഞ്ഞ ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബംഗ്ലദേശിനായി സെഞ്ചറി നേടിയ തൗഹിദ് ഹൃദോയുടെ വിക്കറ്റടക്കം വീഴ്ത്തിയ ഷമി, ചാംപ്യൻസ് ട്രോഫിയിലും ഏകദിന ലോകകപ്പിലും അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസറായി.
അക്ഷറിന്റെ ഹാട്രിക് മോഹം പൊലിഞ്ഞു, ക്യാച്ച് പാഴാക്കി; ഗ്രൗണ്ടിൽ ആഞ്ഞടിച്ച് രോഹിത്തിന്റെ രോഷപ്രകടനം- വിഡിയോ
Cricket
ഏകദിന ക്രിക്കറ്റിൽ 104 ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള മുഹമ്മദ് ഷമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ബംഗ്ലദേശിനെതിരെയുള്ളത്. ഏകദിനത്തിൽ ഷമിയുടെ പേരിൽ 10 നാലു വിക്കറ്റ് പ്രകടനങ്ങളുമുണ്ട്. ബംഗ്ലദേശിനെതിരായ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 200 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമായി ഷമി മാറി. 104 മത്സരങ്ങളിൽനിന്ന് നേട്ടത്തിലെത്തിയ ഷമി അജിത് അഗാർക്കറുടെ റെക്കോർഡാണു പഴങ്കഥയാക്കിയത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ടറായ അഗാർക്കർ 133 ഏകദിന മത്സരങ്ങളിൽനിന്നാണ് 200 വിക്കറ്റിലെത്തിയത്.
അർധസെഞ്ചറിയുമായി ജയ്മീതിന്റെ പ്രതിരോധം, ഗുജറാത്ത് ഏഴിന് 429; ലീഡിന് 28 റൺസ് കൂടി മതി
Cricket
പരുക്കു കാരണം ക്രിക്കറ്റിൽനിന്ന് ഏറെക്കാലം വിട്ടുനിന്ന ഷമി ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജേക്കർ അലിയെ പുറത്താക്കിയായിരുന്നു 200 വിക്കറ്റ് നേട്ടത്തിലെത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വേഗതയേറിയ രണ്ടാമത്തെ 200 വിക്കറ്റ് പ്രകടനമാണിത്. ഓസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാർക്ക് 102 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് തികച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർക്കിന് 5240 പന്തുകൾ വേണ്ടി വന്നു ഈ നേട്ടത്തിലെത്താൻ. ഷമിയാകട്ടെ 5126 പന്തുകളിൽ 200 കടന്നു. ഏകദിനത്തിൽ 200 വിക്കറ്റ് നേട്ടം പിന്നിടുന്ന എട്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് മുഹമ്മദ് ഷമി.
English Summary:
Mohammed Shami Shatters Massive World Record In Champions Trophy
TAGS
Sports
Mohammed Shami
Champions Trophy Cricket 2025
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com