
അഹമ്മദാബാദ്∙ രഞ്ജി ട്രോഫി സെമി ഫൈനലിലെ ഗുജറാത്ത്– കേരള പോരാട്ടത്തിൽ ‘കൺകഷൻ സബ്സ്റ്റിറ്റ്യൂഷനെ’ ചൊല്ലി വിവാദം. പരുക്കേറ്റ രവി ബിഷ്ണോയിക്കു പകരം ഹേമാങ് പട്ടേലിനെ ഗുജറാത്ത് കളിക്കാൻ ഇറക്കിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ഗുജറാത്ത് ഇന്നിങ്സിനിടെ ഹേമാങ് പട്ടേൽ ബാറ്റിങ്ങിന് ഇറങ്ങിയതുകണ്ട് കേരളം പ്രതിഷേധിക്കുകയും ചെയ്തു.
കളിക്കാത്തതിനാൽ പതാക വേണ്ടെന്ന് ന്യായീകരണം; മുന്നറിയിപ്പിനു പിന്നാലെ കറാച്ചിയിൽ ഇന്ത്യൻ പതാകയും
Cricket
കേരളത്തിന്റെ സ്പിന്നർ ജലജ് സക്സേന ഗുജറാത്തിന്റെ തീരുമാനത്തിനെതിരെ അംപയറെ സമീപിച്ചു. സക്സേനയും അംപയറും കുറച്ചു നേരം ചർച്ച നടത്തിയ ശേഷമാണ് കളി വീണ്ടും തുടർന്നത്. മീഡിയം പേസറായ ഹേമാങ് പട്ടേൽ ബാറ്റിങ്ങിലും കഴിവു തെളിയിച്ചിട്ടുള്ള താരമാണ്. നാലു ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 119 റൺസ് താരം നേടിയിട്ടുണ്ട്. പ്രിയങ്ക് പാഞ്ചൽ പുറത്തായതിനു പിന്നാലെയായിരുന്നു ഹേമാങ് പട്ടേല്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. 41 പന്തിൽ 27 റൺസെടുത്ത് താരം പുറത്തായി.
Champions Trophy
സ്റ്റേഡിയത്തിനു മുകളിൽ പാക്ക് വിമാനങ്ങൾ; ഭയന്ന് കുനിഞ്ഞിരുന്ന് കിവീസ് ബാറ്റർ, ഞെട്ടി ആരാധകർ– വിഡിയോ
Cricket
ബുധനാഴ്ച കേരളത്തിന്റെ ബാറ്റിങ്ങിനിടെ തലയിൽ പന്തിടിച്ചാണ് രവി ബിഷ്ണോയിക്കു പരുക്കേറ്റത്. സാധാരണ രീതിയിൽ ഒരു സ്പിന്നർക്കു പകരക്കാരനായി മറ്റൊരു സ്പിന്നറെ തന്നെ കളിക്കാനിറക്കുന്നതാണ് ‘കൺകഷൻ സബ്സ്റ്റിറ്റ്യൂഷനിൽ’ പിന്തുടരുന്ന രീതി. എന്നാൽ ഗുജറാത്തിന്റെ പകരക്കാരുടെ നിരയിൽ ഹേമാങ് പട്ടേൽ അല്ലാതെ മറ്റു മൂന്നുപേരും സ്പെഷലിസ്റ്റ് ബാറ്റർമാരാണ്. ഉമാങ് കുമാര്‍, ഹേത് പട്ടേൽ, ക്ഷിജിത് പട്ടേൽ എന്നിവരാണ് ഗുജറാത്തിന്റെ ഡഗ്ഔട്ടിലുള്ള ബാറ്റർമാർ.
English Summary:
Gujarat invokes concussion sub rule to replace spinner Bishnoi with pacer; Kerala objects
TAGS
Ranji Trophy
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com