
ദുബായ് ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ന് ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യൻ ടീമിന് മുൻപിൽ വലിയ 2 ലക്ഷ്യങ്ങളുണ്ട്. ഗ്രൂപ്പിലെ താരതമ്യേന ദുർബലരായ ബംഗ്ലദേശിനെതിരായ ജയത്തോടെ സെമിയിലേക്ക് ഒരു ചുവട് വയ്ക്കുകയാണ് ആദ്യ കടമ്പ. ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും വേദിയായ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിന്റെ മനസ്സറിയാനും ടീമിന് ഈ മത്സരം നിർണായകം.
കളിക്കാത്തതിനാൽ പതാക വേണ്ടെന്ന് ന്യായീകരണം; മുന്നറിയിപ്പിനു പിന്നാലെ കറാച്ചിയിൽ ഇന്ത്യൻ പതാകയും
Cricket
15 അംഗ ടീമിൽ 5 സ്പിൻ ബോളർമാരെ നിറച്ച് ചാംപ്യൻസ് ട്രോഫി ടീമൊരുക്കുമ്പോൾ സ്പിന്നിനെ തുണയ്ക്കുന്ന ദുബായിയുടെ മുൻകാല ചരിത്രമായിരുന്നു ഇന്ത്യൻ സിലക്ടർമാരുടെ മനസ്സിൽ. ഇന്ത്യയുടെ കണക്കുകൂട്ടലുകളും ടീം സിലക്ഷനും ഫലിക്കുമോയെന്ന് ഇന്നത്തെ മത്സരത്തിലൂടെ അറിയാം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിൽ തൽസമയം.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹർഷിത റാണ എന്നിവരുൾപ്പെടുന്ന ഇന്ത്യൻ പേസ് ബോളർമാരുടെ പ്രകടനത്തിലേക്ക് ആരാധകർ ഉറ്റുനോക്കുന്നത്. പേസ് ബോളിങ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയുള്ളതിനാൽ 2 സ്പെഷലിസ്റ്റ് പേസർമാരും 3 സ്പിന്നർമാരും ടീമിൽ ഇടംപിടിച്ചേക്കും. വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് ആറാം നമ്പർ ബാറ്റിങ്ങിൽ ഫോം തെളിയിക്കേണ്ടതുണ്ട്.
Champions Trophy
സ്റ്റേഡിയത്തിനു മുകളിൽ പാക്ക് വിമാനങ്ങൾ; ഭയന്ന് കുനിഞ്ഞിരുന്ന് കിവീസ് ബാറ്റർ, ഞെട്ടി ആരാധകർ– വിഡിയോ
Cricket
മറുവശത്ത് ഷാക്കിബുൽ ഹസൻ ഇല്ലാതെ ഐസിസി ടൂർണമെന്റിനെത്തിയ ബംഗ്ലദേശിന്റെ വലിയ പ്രതീക്ഷ ഓൾറൗണ്ടർ മെഹ്ദി ഹസനിലാണ്. പേസർ തസ്കിൻ അഹമ്മദിന് ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡാണുള്ളത്. 2017ലെ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ബംഗ്ലദേശിനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
English Summary:
India vs Bangladesh Champions Trophy Match: India begins its Champions Trophy campaign against Bangladesh in Dubai today. The match is crucial for India to gauge the pitch conditions and secure a win in their opening match.
TAGS
Indian Cricket Team
Bangladesh Cricket Team
Dubai International Stadium
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com