ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ വിജയം. മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സിറ്റി ഇപ്സ്വിച് ടൗണിനെ തോൽപിച്ചു. ഫില്‍ ഫോഡന്റെ ഇരട്ട ഗോളുകളും (27,42), മാറ്റിയോ കോവാചിച് (30), ജെറമി ദോകു (49), എർലിങ് ഹാളണ്ട് (57), ജെയിംസ് മകറ്റി (69) എന്നിവരുടെ ഗോളുകളുമാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈറ്റൻ 3–1ന് തോൽപിച്ചു. യന്കുബ മിൻറെ, കോറു മിറ്റോമ, ജോർജിയനിയോ റട്ടര്‍ എന്നിവരാണു യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. ടോട്ടനത്തെ എവർടനും (3–2) സതാംപ്ടനെ നോട്ടിങ്ങാം ഫോറസ്റ്റും (3–2) തോൽപിച്ചു.
English Summary:
Big win for Manchester City in English Premier League
TAGS
Manchester City
English Premier League (EPL)
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]