
ഹൊബാർട്ട് ∙ മാർക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ (27 പന്തിൽ 61*) മികവിൽ പാക്കിസ്ഥാനെതിരെ മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ– 18.1 ഓവറിൽ 117നു പുറത്ത്. ഓസ്ട്രേലിയ– 11.2 ഓവറിൽ 3ന് 118.
പരമ്പര ഇതോടെ ഓസീസ് 3–0നു തൂത്തുവാരി. നേരത്തേ ഏകദിന പരമ്പര പാക്കിസ്ഥാൻ 2–1നു നേടിയിരുന്നു. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ സ്റ്റോയ്നിസ് 5 ഫോറും 5 സിക്സും സഹിതമാണ് അർധ സെഞ്ചറി പിന്നിട്ടത്.
English Summary:
Marcus Stoinis Leads Australia to Win Over Pakistan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]