
കൊച്ചി ∙ തിരുവോണദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനു 2 മാസത്തെ വിശ്രമം. ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുലുമായി കൂട്ടിയിടിച്ച സ്ലൊവേനിയൻ താരം മാജ്സന്റെ താടിയെല്ലിനു 2 പൊട്ടലുകളുണ്ടെന്ന് ക്ലബ് അറിയിച്ചു.
English Summary:
Punjab FC captain Luke Majcen was need rest for the next two months due to jaw injury
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]