
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ യുവ പ്രതിഭ വിബിൻ മോഹനന്റെ (21) കരാർ 4 വർഷത്തേക്കു ദീർഘിപ്പിച്ചു. 2029 വരെയാണു പുതിയ കരാർ. ബ്ലാസ്റ്റേഴ്സിനായി 28 മത്സരങ്ങളിൽനിന്ന് ഒരു ഗോളും 4 അസിസ്റ്റുകളുമാണു സംഭാവന.
അണ്ടർ 23 ഇന്ത്യൻ ടീമിലേക്കും വിബിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 ൽ ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമിൽ ചേർന്ന വിബിൻ 2022 ലാണ് സീനിയർ ടീമിലെത്തുന്നത്.
English Summary:
Vibin Mohanan will continue to play in KBFC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]