
പാലക്കാട് ∙ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും സിലക്ടറുമായിരുന്ന ആർ.രഘുനാഥ് (88) അന്തരിച്ചു. 1957 മുതൽ 10 വർഷം കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച രഘുനാഥ് ഒട്ടേറെ മത്സരങ്ങളിൽ ടീമിന്റെ വിജയശിൽപിയായി. 1958ൽ പാലക്കാട്ട് ആദ്യമായി രഞ്ജി നടന്നപ്പോൾ മൈസൂരുവിനെതിരെ കേരളത്തിന്റെ ഓപ്പണറായിരുന്ന രഘുനാഥ് അവസാനം വരെ പുറത്താകാതെ നിന്ന് 68 റൺസ് നേടി.
ആ വർഷം ആന്ധ്രയ്ക്കെതിരെ നാലാം വിക്കറ്റിൽ ബാലൻ പണ്ഡിറ്റും രഘുനാഥും ചേർന്നു കുറിച്ച 558 റൺസിന്റെ റെക്കോർഡ് അഞ്ചു പതിറ്റാണ്ടോളം ഇളക്കമില്ലാതെ നിന്നു. പിന്നീട് ആന്ധ്രയ്ക്കെതിരെ തന്നെയായിരുന്നു രഞ്ജിയിൽ കേരളത്തിന്റെ ആദ്യ ജയം. അന്നു 94 റൺസ് നേടിയ രഘുനാഥ് വിജയശിൽപിയായി. 17 മത്സരങ്ങളിലായി 30 ഇന്നിങ്സുകൾ കളിച്ച്, 8 അർധസെഞ്ചുറികൾ നേടി.
കേരള, ദക്ഷിണമേഖല ടീമുകളുടെ സിലക്ടറായും പ്രവർത്തിച്ചു. പാലക്കാട് നഗരസഭാ മുൻ ചെയർമാൻ ഡോ.എ.കെ.രാഘവന്റെ മകനാണ്. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള റിട്രീറ്റ് ഭവനത്തിലായിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: പ്രഭ. മകൾ: സിന്ധു. മരുമകൻ: സ്വരൂപ് അനീഷ്.
English Summary:
Renowned Kerala Ranji cricketer R. Raghunath (88) passed away. He played for Kerala for 10 years, achieving remarkable feats including a record-breaking partnership. Learn about his illustrious career and legacy.
TAGS
Ranji Trophy
Kerala Cricket Team
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]