ന്യൂഡൽഹി∙ ടെൻസിങ് നോർഗെ നാഷനൽ അഡ്വഞ്ചർ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങി മലയാളി സ്കൈ ഡൈവർ ജിതിൻ വിജയൻ. ഇന്ത്യൻ പതാകയുമായി 42,431 അടി ഉയരത്തിൽനിന്നും 36,929 അടി ഉയരത്തിൽനിന്നും സ്കൈ ഡൈവ് ചെയ്തിട്ടുള്ള ജിതിൻ തുടർച്ചയായി 18 ദിവസങ്ങളോളം സ്കൈ ഡൈവിങ് ചെയ്തും വാര്‍ത്തകളിൽ നിറഞ്ഞു.
കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസീക കായിക പ്രവര്‍ത്തികളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നല്കുന്ന പരമോന്നത ദേശീയ പുരസ്കാരമാണ് ‘ടെന്‍സിങ് നോര്‍ഗെ ദേശീയ സാഹസിക പുരസ്കാരം’. ഐടി പ്രൊഫഷനലായ ജിതിന് വിജയന് എട്ടോളം റെക്കോര്‍ഡുകള്‍ സ്കൈ ഡൈവിങ്ങില്‍ സ്വന്തം പേരിലുണ്ട്.
English Summary:
Jithin Vijayan’s exceptional skydiving achievements earned him the Tenzing Norgay National Adventure Award. The Indian skydiver, an IT professional, holds eight skydiving records and continuously skydived for 18 days.
TAGS
Draupadi Murmu
President of India
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]