
കൊച്ചി∙ ഭുവനേശ്വറിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി മലയാളി വിദ്യാർഥി. കൊച്ചി സ്വദേശിയായ സമർഥ് ജോഷിയാണ് ബാക്ക് സ്ട്രോക്ക് 100 മീറ്ററിൽ സ്വർണവും, 200 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവും വിജയിച്ചത്. നേവി ചിൽഡ്രൻസ് സ്കൂൾ വിദ്യാര്‍ഥിയാണ് സമർഥ്. പ്രണവ് ജോഷി– സന്ധ്യ ദമ്പതികളുടെ മകനാണ്.
English Summary:
CBSE National Swimming Championship, Malayali student won three medals
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]