പാരിസ് ∙ പുതിയ ഫോർമാറ്റിലുള്ള യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സീസണിലെ ആദ്യ മത്സരങ്ങൾ ഇന്ന്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരിക്കുന്നതിനു പകരം ലീഗ് അടിസ്ഥാനത്തിലാണ് ഇത്തവണ ടൂർണമെന്റ്. 8 വീതം മത്സരങ്ങളാണ് ഓരോ ടീമിനും. ഇതിൽ നാലെണ്ണം ഹോം മത്സരവും നാലെണ്ണം എവേ മത്സരവുമായിരിക്കും. പോയിന്റ് അടിസ്ഥാനത്തിൽ മുന്നിലുള്ള ടീമുകളാണ് പ്രീക്വാർട്ടറിലെത്തുക. യുവന്റസ്, റയൽ മഡ്രിഡ്, ബയൺ മ്യൂണിക്, ലിവർപൂൾ ടീമുകൾക്കെല്ലാം ഇന്നു മത്സരമുണ്ട്.
English Summary:
Champions League start from today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]