
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലത്തിന് ഇന്നു നിർണായക മത്സരം. പഞ്ചാബിൽനിന്നുള്ള കരുത്തരായ നാംധരി എഫ്സിയെയാണ് എതിരാളികൾ. പഞ്ചാബിൽ ഉച്ചകഴിഞ്ഞു രണ്ടിനാണു മത്സരം.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ 18 മത്സരത്തിൽ 28 പോയിന്റുമായി ഗോകുലം ഐ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഇന്നത്തേത് ഉൾപ്പെടെ അവശേഷിക്കുന്ന നാലു മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഗോകുലത്തിന് സൂപ്പർ കപ്പിൽ മത്സരിക്കാൻ കഴിയൂ.
കഴിഞ്ഞ കളിയിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ 3–0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇന്നിറങ്ങുന്നത്. 18 മത്സരങ്ങളിൽനിന്ന് 26 പോയിന്റാണ് നാംധാരി എഫ്സിക്കുള്ളത്. 18 മത്സരങ്ങളിൽനിന്ന് 34 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
English Summary:
Namdhari FC Vs Gokulam Kerala FC, I-League 2024-25 Match- Live Updates
TAGS
I League Football
Gokulam Kerala FC
Sports
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]