
കയ്യടി നേടും കപ്പടിക്കില്ല എന്നൊരു ചീത്തപ്പേരുണ്ട് ഐസിസി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയ്ക്ക്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ഒട്ടേറെ കിരീടങ്ങളുടെ സങ്കടഭാരം പേറുന്ന ടീം തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഐസിസി കിരീടമുയർത്തിയത് 1998ലെ ചാംപ്യൻസ് ട്രോഫിയിലൂടെ. ഏകദിന ലോകകപ്പിലെ സെമിഫൈനലും ട്വന്റി20 ലോകകപ്പിലെ രണ്ടാംസ്ഥാനവും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രവേശവുമായി 3 ഫോർമാറ്റുകളിലും മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്ക പരിചയ സമ്പന്നരുടെ നിരയുമായാണ് വരുന്നത്. ലക്ഷ്യം 27 വർഷത്തെ കാത്തിരിപ്പിനുശേഷം മറ്റൊരു ഐസിസി കിരീടം.
ലേലത്തിൽ ആർക്കും വേണ്ട, പരുക്കേറ്റ അഫ്ഗാൻ താരത്തിനു പകരം മുജീബുർ മുംബൈ ഇന്ത്യന്സിൽ
Cricket
FORM
ഐസിസി റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്താണെങ്കിലും ഏകദിനത്തിലെ ദക്ഷിണാഫ്രിക്കയുടെ സമീപകാല പ്രകടനങ്ങൾ ആശാവഹമല്ല. ചാംപ്യൻസ് ട്രോഫി സന്നാഹമായി പാക്കിസ്ഥാനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഒരു മത്സരം പോലും ജയിക്കാനായില്ല. അതിനു മുൻപ് അയർലൻഡിനെതിരായ മത്സരമടക്കം കഴിഞ്ഞ 6 ഏകദിനങ്ങളിലും പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് റൗണ്ടിലെഎതിരാളികളായ അഫ്ഗാനിസ്ഥാനെതിരെ നേരത്തേ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക തോൽവി വഴങ്ങിയിരുന്നു.
STRENGTH
പതിയെ തുടങ്ങിയശേഷം ആളിക്കത്തുന്ന ബാറ്റിങ് ശൈലിയാണ് ദക്ഷിണാഫ്രിക്കയുടേത്. ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, എയ്ഡൻ മാർക്രം, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർ അണിനിരക്കുന്ന മധ്യനിര ബാറ്റിങ്ങിന് പ്രഹരശേഷി കൂടുതലാണ്. കഴിഞ്ഞ 2 വർഷത്തിനിടെ ഡെത്ത് ഓവർ ബാറ്റിങ്ങിൽ മികച്ച സ്ട്രൈക്ക് റേറ്റുള്ള ടീം (140) ദക്ഷിണാഫ്രിക്കയാണ്. 2023 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 428 റൺസ് അടിച്ചുകൂട്ടിയവർ അതിൽ 222 റൺസും നേടിയത് അവസാന 20 ഓവറുകളിൽ. ഇടംകൈ സ്പിൻ, റിസ്റ്റ് സ്പിൻ, ഇടംകൈ പേസ് എന്നിങ്ങനെ ബോളർമാരിലെ വൈവിധ്യവും കരുത്താണ്.
ഹാർദിക് പാണ്ഡ്യ പുറത്തിരിക്കും, രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാരണം ഇതാണ്…
Cricket
WEAKNESS
ആൻറിച് നോർട്യ, ജെറാൾഡ് കോട്സെ, നാന്ദ്രെ ബർഗർ എന്നീ പേസ് ബോളർമാർ പരുക്കുമൂലം ദക്ഷിണാഫ്രിക്കൻ ടീമിലില്ല. സീനിയർ താരം ലുംഗി എൻഗിഡിയെ തിരിച്ചുവിളിച്ചെങ്കിലും ബോളിങ്ങിലെ മൂർച്ചക്കുറവ് പ്രകടമാണ്. ത്രിരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റു ചെയ്ത് 352 റൺസ് നേടിയിട്ടും അതു പ്രതിരോധിക്കാൻ ബോളിങ് നിരയ്ക്കായില്ല.
English Summary:
ICC Champions Trophy Updates: South Africa aims for ICC glory after a 27-year drought. Analyzing their strengths, weaknesses, and chances in the upcoming Champions Trophy.
TAGS
Sports
South Africa Cricket Team
Champions Trophy Cricket 2025
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com