ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യയ്ക്കു നിരാശ. പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് ചൈനീസ് തായ്പേയിയുടെ സു ലിയാങ്ങിനോട് പരാജയപ്പെട്ടപ്പോൾ (21-16, 18-21, 12-21) പ്രിയാൻഷു രജാവത് ലോക ഏഴാം നമ്പർ ജപ്പാന്റെ കൊഡായ് നരോക്കയോടു പൊരുതിത്തോറ്റു (16-21, 22-20, 13-21).
വനിതാ സിംഗിൾസിൽ ആകർഷി കശ്യപും മാളവിക ബൻസോദും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യം രണ്ടാം റൗണ്ടിലെത്തി. ഇന്ത്യൻ സഖ്യം കാവ്യ ഗുപ്തയെയും രാധിക ശർമയെയുമാണ് ഇവർ തോൽപിച്ചത് (21-11, 21-12).
English Summary:
Prannoy’s defeat marked a disappointing day for India at the India Open Badminton Championships. Other Indian players also faced setbacks in both singles and doubles matches, with mixed results across various categories.
TAGS
HS Prannoy
Badminton
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]