
കൊച്ചി∙ ഇന്ത്യയുടെ അണ്ടർ–18 വനിതാ ബാസ്കറ്റ് ബോൾ ടീമിൽ രണ്ടു മലയാളികൾ. കൊച്ചി സ്റ്റാർട്ടിങ് ഫൈവ് ആർഎസ്സി അക്കാദമി താരവും എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥിനിയുമായ അമാനദ റോച്ചയും കോട്ടയം സ്വദേശിനി അഹാന ജോർജുമാണ് ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഇവർ കഴിഞ്ഞ ദിവസം ദുബായിൽ സമാപിച്ച എക്സ്പോഷർ ട്രിപ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു. English Summary:
Two Malayalis in Indian Under-18 Women’s Basketball Team
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]