
മുംബൈ∙ സഹതാരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോഴും വിട്ടുകൊടുക്കാൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയാറായിരുന്നില്ല. പഞ്ചാബി വീര്യവുമായി മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ഹർമൻപ്രീത് കത്തിക്കയറിയപ്പോൾ, വനിതാ പ്രിമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ ഉയർന്നത് 150 റൺസ് വിജയലക്ഷ്യം. ഹർമൻപ്രീതിനും ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയായ നതാലി സീവർ ബ്രന്റ് ഒഴികെ മറ്റാർക്കും ശ്രദ്ധേയമായ പ്രകടനം സാധ്യമാകാതെ പോയ ഇന്നിങ്സിൽ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 149 റൺസെടുത്തത്.
അർധസെഞ്ചറിയുമായി പടനയിച്ച ഹർമൻപ്രീതാണ് മുംബൈയുടെ ടോപ് സ്കോറർ. ഹർമൻപ്രീത് 44 പന്തിൽ 66 റൺസെടുത്ത് പുറത്തായി. ഒൻപതു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഹർമൻപ്രീതിന്റെ ഇന്നിങ്സ്.
നതാലി സീവർ ബ്രന്റ് 28 പന്തിൽ നാലു ഫോറുകളോടെ 30 റൺസെടുത്ത് പുറത്തായി. വെറും 14 റൺസിനിടെ ഓപ്പണർമാർ രണ്ടു പേരുടെയും വിക്കറ്റ് നഷ്ടമാക്കി തകർച്ച മുന്നിൽക്കണ്ട മുംബൈയെ, മൂന്നാം വിക്കറ്റിൽ സെഞ്ചറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടുമായാണ് ഹർമൻപ്രീത് – നതാലി സഖ്യം കരകയറ്റിയത്. ഇരുവരും ചേർന്ന് 62 പന്തിൽ അടിച്ചുകൂട്ടിയത് 89 റൺസ്. ഈ കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്.
𝙎𝙈𝘼𝘾𝙆𝙀𝘿 💥
Harmanpreet Kaur sends that way back into the crowd 🙌#MI will need plenty more of those 🤞
Updates ▶ https://t.co/2dFmlnwxVj #TATAWPL | #DCvMI | #Final pic.twitter.com/PkONDkq05Q
— Women’s Premier League (WPL) (@wplt20) March 15, 2025
അവസാന ഓവറുകളിൽ ബൗണ്ടറികളുമായി തകർത്തടിച്ച ജി.കമാലിനി (ഏഴു പന്തിൽ ഒരു സിക്സ് സഹിതം 10), സംസ്കൃതി ഗുപ്ത (അഞ്ച് പന്തിൽ ഒരു ഫോർ സഹിതം പുറത്താകാതെ എട്ടു റൺസ്), അമൻജ്യോത് കൗർ (ഏഴു പന്തിൽ ഫോർ സഹിതം 14 റൺസ്) എന്നിവരാണ് മുംബൈ സ്കോർ 149ൽ എത്തിച്ചത്.
𝙄. 𝘾. 𝙔. 𝙈. 𝙄
18.1: ☄
18.4: ☝
N.Charani 🆚 G.Kamalini
Enjoy a captivating battle between two youngsters 🔥
Scorecard ▶ https://t.co/2dFmlnw05L #TATAWPL | #DCvMI | #Final pic.twitter.com/DTH4TRmgvV
— Women’s Premier League (WPL) (@wplt20) March 15, 2025
മുംബൈ നിരയിൽ ഓപ്പണർമാരായ യാസ്തിക ഭാട്യ (14 പന്തിൽ ഒരു ഫോർ സഹിതം എട്ട്), ഹെയ്ലി മാത്യൂസ് (10 പന്തിൽ മൂന്ന്), അമേലിയ കേർ (മൂന്നു പന്തിൽ രണ്ട്), മലയാളി താരം സജന സജീവൻ (0) എന്നിവർ നിരാശപ്പെടുത്തി.
ഡൽഹി ക്യാപിറ്റൽസിനായി നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മരിസെയ്ൻ കാപ്പ്, മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജെസ് ജൊനാസൻ, നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത എൻ.ചരണി എന്നിവർ തിളങ്ങി. അന്നാബെൽ സുതർലൻഡ് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
English Summary:
Delhi Capitals vs Mumbai Indians, Womens Premier League 2025 Final – Live Updates
TAGS
Delhi Capitals
Mumbai Indians
Women’s Premier League 2024
Women’s Cricket
Cricket
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]