
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ. വെറും 14 മിനിറ്റിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ നീല ജഴ്സിയിൽ ഹാട്രിക് കുറിച്ച ഈജിപ്ഷ്യൻ താരം ഒമർ മർമോഷിന്റെ പ്രകടനമാണ് സിറ്റിക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. അവസാന 10 മിനിറ്റിൽ ഇരട്ടഗോൾ നേടിയ മൈക്കൽ മെറീനോയുടെ മികവിൽ ലെസ്റ്റർ സിറ്റിയെ തകർത്ത് ആർസനൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു. മൂന്നാമതുള്ള നോട്ടിങ്ങം ഫോറസ്റ്റിനെ ഫുൾഹാം 2–1ന് തോൽപ്പിച്ചപ്പോൾ, ആസ്റ്റൺ വില്ലയെ ഇപ്സ്വിച്ച് ടൗൺ സമനിലയിൽ (1–1) തളച്ചു. ബ്രെന്റ്ഫോർഡ് വെസ്റ്റ്ഹാം യുണൈറ്റഡിനെയും (1–0) എഎഫ്സി ബേൺമൗത്ത് സതാംപ്ടണിനെയും (3–1) തോൽപ്പിച്ചു.
കഴിഞ്ഞ മാസം മാത്രം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഒമർ, 19, 24, 33 മിനിറ്റുകളിലായാണ് ഹാട്രിക് പൂർത്തിയാക്കിയത്. ആദ്യ പകുതിയിൽ ന്യൂകാസിലിനെതിരെ സിറ്റി 3–0ന് മുന്നിലായിരുന്നു. പിന്നീട് 84–ാം മിനിറ്റിൽ പകരക്കാരൻ താരം ജയിംസ് മക്കാത്തിയാണ് സിറ്റിയുടെ നാലാം ഗോൾ നേടിയത്.
വിജയത്തോടെ പോയിന്റ് പട്ടികയിൽ സിറ്റി നാലാം സ്ഥാനത്തേക്ക് കയറി. 25 കളികളിൽനിന്ന് 13 ജയവും അഞ്ച് സമനിലയും സഹിതം 44 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. മൈക്കൽ മെറീനോ 81, 87 മിനിറ്റുകളിൽ നേടിയ ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തകർത്ത ആർസനൽ, 25 കളികളിൽനിന്ന് 15 ജയവും എട്ടു സമനിലയും സഹിതം 53 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിർത്തി.
അതേസമയം, മൂന്നാം സ്ഥാനത്തുള്ള നോട്ടിങ്ങം ഫോറസ്റ്റിനെ ഫുൾഹാം യുണൈറ്റഡ് തകർത്തു. എമിൽ സ്മിത്ത് റോവ് (15–ാം മിനിറ്റ്), കാൽവിൻ ബാസി (62) എന്നിവരാണ് ഫുൾഹാമിനായി ലക്ഷ്യം കണ്ടത്. നോട്ടിങ്ങമിന്റെ ഏക ഗോൾ 37–ാം മിനിറ്റിൽ ക്രിസ് വുഡ് നേടി. ഇതോടെ 25 കളികളിൽനിന്ന് 14 ജയവും അഞ്ച് സമനിലയും സഹിതം 47 പോയിന്റുമായായാണ് നോട്ടിങ്ങം മൂന്നാം സ്ഥാനത്ത് തുടരുന്നത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചാണ് ഇപ്സ്വിച്ച് ടൗൺ ആസ്റ്റൺ വില്ലയെ തളച്ചത്. 40–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് അക്സൽ ടുവാൻസെബെ പുറത്തുപോയിട്ടും, 56–ാം മിനിറ്റിൽ ലിയാം ഡെലാപ് നേടിയ ഗോളിൽ ഇപ്സ്വിച്ച് ടൗണാണ് ലീഡ് നേടിയത്. 69–ാം മിനിറ്റിൽ ഒലി വാട്കിൻസാണ് ആസ്റ്റൺ വില്ലയ്ക്ക് സമനില സമ്മാനിച്ചത്. 25 കളികളിൽനിന്ന് 38 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.
English Summary:
Omar Marmoush’s hat-trick leads Manchester City to victory over Newcastle
TAGS
English Premier League (EPL)
Manchester City
Leicester City F.C
Arsenal
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]