
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 165 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ്, 19.1 ഓവറിൽ 164 റൺസിന് എല്ലാവരും പുറത്തായി. 59 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന നാറ്റ് സീവർബ്രന്റാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 42 റൺസെടുത്ത് പുറത്തായി.
10.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായിരുന്ന മുംബൈയെ, രണ്ടാം പകുതിയിലെ അസാമാന്യ ബോളിങ് പ്രകടനത്തിലൂടെയാണ് ഡൽഹി തളച്ചത്. അവസാന 8.3 ഓവറിനിടെ എട്ടു വിക്കറ്റ് നഷ്ടമാക്കിയ മുംബൈയ്ക്ക് നേടാനായത് 59 റൺസ് മാത്രമാണ്. മലയാളി താരം മിന്നു മണി നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുംബൈ നിരയിലെ മലയാളി താരം സജന സജീവന് തിളങ്ങാനായില്ല. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത് സജന പുറത്തായി.
59 പന്തിൽ 13 ഫോറുകൾ സഹിതമാണ് നാറ്റ് സീവർ 80 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ നാറ്റ് സീവർ – ഹർമൻപ്രീത് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. 39 പന്തിൽ ഇരുവരും മുംബൈ സ്കോർബോർഡിൽ എത്തിച്ചത് 73 റൺസാണ്. എന്നാൽ 11–ാം ഓവറിൽ ഹർമൻപ്രീത് പുറത്തായതിനു ശേഷം മുംബൈയ്ക്ക് പിടിച്ചുനിൽക്കാനാകാതെ പോയത് തിരിച്ചടിയായി. ഇവർക്കു പുറമേ മുംബൈ നിരയിൽ രണ്ടക്കത്തിലെത്തിയത് ഓപ്പണർ യാസ്തിക ഭാട്യ മാത്രമാണ്. ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം നേടിയത് 11 റൺസ്.
ഹെയ്ലി മാത്യൂസ് (0), അമേലിയ കേർ (9), അമൻജോത് കൗർ (7), സംസ്കൃതി ഗുപ്ത (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. 3.1 ഓവറിൽ 34 റൺസ് വലങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്നബെൽ സുതർലൻഡ്, നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിഖ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈയെ 164 റൺസിൽ ഒതുക്കിയത്.
English Summary:
Women’s Premier League, Mumbai Indians vs Delhi Capitals Match Updates
TAGS
Women’s Premier League 2024
Women’s Cricket
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]