![](https://newskerala.net/wp-content/uploads/2025/02/shreyas-iyer-sanju-1024x533.jpg)
മുംബൈ∙ ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ഷോർട്ട് ബോൾ കെണിയിൽ വീണ മലയാളി താരം സഞ്ജു സാംസണിന് പാളിപ്പോയിടത്താണ്, ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ നേട്ടം കൊയ്തതെന്ന് ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. ട്വന്റി20 പരമ്പരയിൽ ഇംഗ്ലിഷ് ബോളർമാരുടെ ഷോർട്ട് ബോൾ തന്ത്രത്തെ നേരിടാനാകാതെ അഞ്ച് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയപ്പോൾ, അതിനെ നേരിടാനുള്ള വ്യക്തമായ തന്ത്രങ്ങളുമായി വന്നാണ് ശ്രേയസ് അയ്യർ ഏകദിന പരമ്പരയിൽ കരുത്തുകാട്ടിയതെന്ന് പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.
‘ഒരാഴ്ച മുൻപ് എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ചുനോക്കൂ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രേയസ് അയ്യർക്ക് ടീമിൽ പോലും ഇടമുണ്ടായിരുന്നില്ല. മത്സരം കഴിഞ്ഞ് ഞങ്ങൾ സംസാരിക്കുന്ന സമയത്ത് ഇതേക്കുറിച്ച് അയ്യർ വിശദീകരിക്കുകയും ചെയ്തു. ആ കളിയിൽ എത്ര സുന്ദരമായാണ് അയ്യർ ബാറ്റു ചെയ്തത്. ഇംഗ്ലണ്ടിന്റെ ഷോർട്ട് ബോൾ തന്ത്രം അദ്ദേഹത്തെ ബാധിച്ചതേയില്ല. വളരെ നല്ല ഇന്നിങ്സായിരുന്നു അയ്യരുടേത്’ – പീറ്റേഴ്സൻ പറഞ്ഞു.
‘കുറച്ചുകൂടി സമയമെടുത്ത് കളിക്കണമെന്ന ബോധം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. അദ്ദേഹം ക്രീസിലേക്ക് ഇറങ്ങിനിന്ന് ഓരോ പന്തിനും അനുസൃതമായി ബാറ്റു ചെയ്തു. പരമാവധി താമസിച്ച് ഷോട്ടുകൾ കളിക്കാനുള്ള ശ്രമം അദ്ദേഹത്തിന് കൂടുതൽ സമയം ലഭിക്കാൻ ഇട നൽകി. ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ ചെയ്തതിനു നേരെ വിപരീതമായിരുന്നു അയ്യരുടെ ശൈലി’ – പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.
‘‘സഞ്ജുവിന്റെ ശൈലി വ്യത്യസ്തമായിരുന്നു. സ്ട്രൈറ്റ് ലൈനിൽ ലെഗ് സ്റ്റംപ് ടു ലെഗ് സ്റ്റംപ് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. അതുകൊണ്ടാണ് ഷോട്ട് കളിക്കാൻ ആവശ്യത്തിന് സമയം സഞ്ജുവിന് ലഭിക്കാതെ പോയത്. ഓഫ് സൈഡ് മാത്രം ശ്രദ്ധിച്ച് കളിച്ചാൽ ഷോർട്ട് ബോളുകളിൽ അതൊരു കെണിയായിത്തീരും. പുൾഷോട്ട് കളിക്കുമ്പോൾ ഒട്ടും നിയന്ത്രണമില്ലാത്ത ആ അവസ്ഥ കാരണമാണ് പരമ്പരയിലുടനീളം ഒരേ ശൈലിയിൽ സഞ്ജു പുറത്താകുന്നത് നാം കണ്ടത്’ – പീറ്റേഴ്സൻ വിശദീകരിച്ചു.
പരമ്പരയിൽ അഞ്ച് മത്സരങ്ങളിലും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത സഞ്ജുവിന് 10.20 ശരാശരിയിൽ ആകെ നേടാനായത് 51 റൺസ് മാത്രമാണ്. എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ഷോർട്ട് ബോൾ കെണിയിൽ വീണ സഞ്ജു, പുൾ ഷോട്ടിന് ശ്രമിച്ച് പരാജയപ്പെട്ടാണ് പുറത്തായത്.
English Summary:
Kevin Pietersen lauds Shreyas Iyer’s game against the short ball in IND vs ENG 2025 ODIs
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Sanju Samson
Shreyas Iyer
Kevin Pietersen
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]