റാഞ്ചി ∙ ദേശീയ സബ് ജൂനിയർ സ്കൂൾ അത്ലറ്റിക്സിൽ തമിഴ്നാട് ഓവറോൾ ചാംപ്യൻമാരായപ്പോൾ കേരളത്തിന് 11–ാം സ്ഥാനം മാത്രം. 2 വെങ്കലം മാത്രമാണ് മീറ്റിൽ കേരളത്തിന്റെ ആകെ മെഡൽനേട്ടം. അവസാന ദിനമായ ഇന്നലെ പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിലൂടെയാണ് രണ്ടാം വെങ്കലം നേടിയത്. ജി.അനയ, പി.നിഖിത, ഏയ്ഞ്ചൽ റോസ്, ദേവപ്രിയ ഷൈബു എന്നിവരാണ് റിലേയിൽ മത്സരിച്ചത്. 18 ആൺകുട്ടികളും 19 പെൺകുട്ടികളുമായി മീറ്റിൽ മത്സരിച്ച കേരളത്തിന് ആൺകുട്ടികളുടെ വിഭാഗത്തിൽ മെഡൽ നേടാനായില്ല.
English Summary:
Kerala finishes 11th in the National Sub Junior School Athletics meet with only two bronze medals. Tamil Nadu secured the overall championship.
TAGS
Athletics
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]