
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ സമ്മർദമേറ്റി പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്ക്. 2023ൽ നടുവിന് ശസ്ത്രക്രിയ നടത്തിയ താരം, ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിലാണ്’ പരിശീലിക്കുന്നത്. ഐപിഎല്ലിൽ കളിക്കണമെങ്കിൽ താരത്തിന് ബിസിസിഐയുടെ അനുമതി ലഭിക്കണം. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെയാണു ബുമ്രയ്ക്കു വീണ്ടും പരുക്കേറ്റത്.
പാക്കിസ്ഥാൻ ടീമില്‍നിന്ന് പുറത്തായി, ആഭ്യന്തര ട്വന്റി20 കളിക്കില്ലെന്ന് ബാബർ അസം; ഉന്നം പാക്ക് സൂപ്പർ ലീഗ് മാത്രം
Cricket
മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ താരം പന്തെറിഞ്ഞിരുന്നില്ല. ബുമ്ര ഇതുവരെ പൂർണ ഫിറ്റ്നസിലേക്കു തിരിച്ചെത്തിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. നിലവിലെ സൂചനകൾ പ്രകാരം ഏപ്രിൽ മാസത്തിൽ താരം മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നേക്കും. പക്ഷേ താരത്തിന് എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഫാസ്റ്റ് ബോളർമാരുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും, ബുമ്രയുടെ അഭാവം ഐപിഎല്ലിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിനെ പ്രതിസന്ധിയിലാക്കും.
ഏഴ് പടുകൂറ്റൻ സിക്സറുകളുമായി ഓസീസിനെ വിറപ്പിച്ച് യുവി, 4 വിക്കറ്റുമായി നദീം; ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ– വിഡിയോ
Cricket
നിർണായക അവസരങ്ങളിൽ വിക്കറ്റു വീഴ്ത്തി കളി തിരിക്കാൻ ശേഷിയുള്ള ബുമ്രയ്ക്കു പകരം വയ്ക്കാൻ പോന്നൊരു പേസർ മുംബൈ ഇന്ത്യൻസിൽ ഇല്ല. ബുമ്ര കളിച്ചില്ലെങ്കിൽ ന്യൂസീലൻഡിന്റെ വെറ്ററൻ താരം ട്രെന്റ് ബോൾട്ട് മുംബൈ ബോളിങ് നിരയെ ചുമലിലേറ്റും. ദീപക് ചാഹർ, റീസ് ടോപ്ലി, കോർബിൻ ബോഷ്, അർജുൻ തെൻഡുൽക്കർ, സത്യനാരായണ രാജു, അശ്വനി കുമാർ എന്നിവരാണു മുംബൈ ടീമിലെ മറ്റു ഫാസ്റ്റ് ബോളർമാർ.
ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രാജ് അങ്കദ് ബാവ എന്നിവരെയും പേസർമാരായി ഉപയോഗിക്കാം. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് സീസണില്‍ മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്ത് ടൈറ്റൻസിെനതിരെയും പോരാട്ടമുണ്ട്. മാർച്ച് 31ന് കൊൽക്കത്തയോടാണ് മുംബൈ ആദ്യ ഹോം മത്സരം കളിക്കേണ്ടത്. മെഗാലേലത്തിനു മുൻപ് 18 കോടി രൂപ നൽകിയാണു താരത്തെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്.
English Summary:
Due To ‘Stress-Related Injury’ Jasprit Bumrah Set To Miss IPL Matches
TAGS
Jasprit Bumrah
Mumbai Indians
Indian Premier League 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com